ജാനകി

Friday 27 March 2026 12:45 AM IST
ജാനകി

നീറിക്കോട്: ശിവക്ഷേത്ര റോഡ് പള്ളത്ത് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (91) നിര്യാതയായി. മക്കൾ: വിജയമ്മ, ലീന, ഷേർലി, മധു. മരുമക്കൾ: സുഗതൻ, ജോഷി, ബോബി, സിജി.