കുട്ടി
Friday 27 March 2026 2:48 AM IST
പെരുമ്പാവൂർ: മുടക്കുഴ വാരിക്കാട്ടുകുടി വീട്ടിൽ പാപ്പുവിന്റെ ഭാര്യ കുട്ടി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മയൂരപുരം പൊതുശ്മശാനത്തിൽ. മക്കൾ: മണി, മഞ്ജു, മായാ രജി (മുടക്കുഴ പഞ്ചായത്ത് അംഗം). മരുമക്കൾ: ശ്രീജി, രജി, രഞ്ജിനി.