എൻ.ഡി.എ പാറശ്ശാല മണ്ഡലം
Friday 27 March 2026 1:50 AM IST
കുന്നത്തുകാൽ : കുന്നത്തുകാൽ ജംഗ്ഷനിൽ എൻ.ഡി.എ പാറശ്ശാല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം വിളവൻകോട് മുൻ എം.എൽ.എയും ബി.ജെ.പി തമിഴ്നാട് ഉപാദ്ധ്യക്ഷയുമായ വിജയ ധരണി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മണവാരി രതീഷിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി വിക്രാന്ത് പാട്ടീൽ. അഡ്വ.ഗിരീഷ് നെയ്യാർ,എൻ പി.ഹരി,ബിജു.ബി.നായർ,മഞ്ചവിളാകം ഹരി എന്നിവർ പങ്കെടുത്ത