ജോ​സ​ഫിൻ ഡേ​വി​സ്

Thursday 26 March 2026 11:39 PM IST

പു​ല്ലി​ച്ചി​റ: ആ​ലും​മൂ​ട് റോ​ബിൾ ഹൗ​സിൽ പ​രേ​ത​നാ​യ ഡേ​വി​സ് മ​ണി​യു​ടെ ഭാ​ര്യ ജോ​സ​ഫിൻ ഡേ​വി​സ് (86) നി​ര്യാ​ത​യാ​യി. മ​ക്കൾ: റോ​ബിൾ ജെ​റാൾ​ഡ്, അ​ഡ്വ. എൽ.ജോൺ ഡേ​വി​സ്, മാർ​ഷെൽ ഡേ​വി​സ്. മ​രു​മ​ക്കൾ: ജെ​റാൾ​ഡ്, സ​ജി മേ​രി.