ഗിരിഷ്

Friday 27 March 2026 1:40 AM IST

കല്ലാർ: ബ്ലോക്ക് നമ്പർ 260 ൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ഗിരിഷ് (47) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വിട്ടു വളപ്പിൽ. ഭാര്യ : പ്രതിഭ. മക്കൾ അഭിഷേക്, അദർഷിക്.