'ഡീൽ' പിണറായിയും ബി.ജെ.പിയും തമ്മിൽ; "പിൻമാറിയാൽ പെടും" ...
Friday 27 March 2026 12:41 AM IST
മുഖ്യമന്ത്രി പിണറായി വിജയന്റെ വാ വിട്ടവാക്കുകൾ ഇടതിന് തിരിച്ചടിയാകുമോ? സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ട് എന്ന ആരോപണത്തിന് എന്ത് അടിസ്ഥാനം? പിണറായി വിജയനെതിരായ ആരോപണങ്ങൾക്ക് എന്ത് തെളിവ്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് മുതിർന്ന മാധ്യമപ്രവർത്തകൻ എൽ.അജിത്ത്