എൻ.സു​കു​മാ​രി

Thursday 26 March 2026 11:41 PM IST

ചാ​ത്ത​ന്നൂർ: ഏ​റം മി​നി മ​ന്ദി​ര​ത്തിൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്റെ ഭാ​ര്യ എൻ.സു​കു​മാ​രി (ത​ങ്ക​മ്മ, 97, റി​ട്ട.അ​ദ്ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. മ​ക്കൾ: എ​സ്.പ്ര​സ​ന്ന​കു​മാ​രി, ച​ന്ദ്ര​മോ​ഹൻ (എ​ക്‌​സ് സർ​വീ​സ്, റി​ട്ട. അ​ദ്ധ്യാ​പ​കൻ), വ​സ​ന്ത​കു​മാ​രി (റി​ട്ട.അ​ദ്ധ്യാ​പി​ക), പ​രേ​ത​നാ​യ മോ​ഹൻ​ലാൽ (റി​ട്ട. എ​യർ​ഫോ​ഴ്‌​സ്), രാ​ജ​മോ​ഹൻ (റി​ട്ട. ബി.എ​സ്.എൻ.എൽ), ജ​യ, മി​നി (റി​ട്ട. ക​യർ ക്ഷേ​മ​നി​ധി ബോർ​ഡ്, കൊ​ല്ലം). മ​രു​മ​ക്കൾ: സോ​മ​രാ​ജൻ (റി​ട്ട. എ​യർ​ഫോ​ഴ്‌​സ്), വി​മ​ല, പ​രേ​ത​നാ​യ ഹ​രി​ദാ​സ്, ഉ​മ മോ​ഹൻ​ലാൽ (റി​ട്ട.അ​ദ്ധ്യാ​പി​ക), അ​നി​ത, പ​രേ​ത​നാ​യ പ്ര​താ​പൻ, മോ​ഹൻ​ലാൽ.