എഡ്വേർഡ് ജോസഫ്
Thursday 26 March 2026 11:58 PM IST
ചവറ: കൃഷ്ണൻനട വാർഡിൽ മോളി ഭവനിൽ എഡ്വേർഡ് ജോസഫ് (96, റിട്ട. എസ്.ഐ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തലമുകിൽസെന്റ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ വെറോണിക്ക. മക്കൾ: മേരി എഡ്വേർഡ്, മാർഗരറ്റ്, പരേതയായ മെർലിൻ, ജാസ്മിൻ, ആഗ്നസ്. മരുമക്കൾ: പരേതനായ പ്രസന്നൻ, യേശുദാസ്, ജോസഫ്.