ചന്ദ്രൻ
Friday 27 March 2026 7:33 PM IST
അങ്കമാലി: നായത്തോട് പറമ്പത്ത്കുടി ചന്ദ്രൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ മൂവാറ്റുപുഴ പാപ്പിനിശേരി കുടുംബാംഗം. മക്കൾ: സുദർശൻ, സോയ. മരുമകൻ: സന്തോഷ്.