അത്യാധുനിക മിസൈലുകൾ ഇറാനിലേക്ക്, സൈനികരും പറന്നിറങ്ങും,പുടിന്റെ നീക്കം...

Saturday 28 March 2026 1:21 AM IST

പശ്ചിമേഷ്യയിൽ സംഘർഷം ദിനംപ്രതി രൂക്ഷമാകുന്നതിനിടെ, ആഗോള ശക്തിസമവാക്യങ്ങളെ തന്നെ ബാധിക്കാവുന്ന പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു