ഏലീശ്വ
Friday 27 March 2026 8:58 PM IST
ചേരാനല്ലൂർ: മങ്കുഴി മാണിക്യത്താൻ പരേതനായ ജോസഫിന്റെ ഭാര്യ ഏലീശ്വ (86) നിര്യാതയായി. മക്കൾ: സിസ്റ്റർ അനീറ്റ (സെന്റ് ബെനഡിക്റ്റ് കോൺവെന്റ്, വയനാട്), സെലിൻ, പരേതനായ ഫാ. സിബി മാണിക്യത്താൻ, സിനി, സാബു. മരുമക്കൾ: പൗലോസ്, ഷാജു, ഭവിത.