എൻ.ഡി.എ സ്ഥാനാർത്ഥി പൊതുപര്യടനം

Friday 27 March 2026 9:32 PM IST

കാഞ്ഞങ്ങാട്: എൻ.ഡി.എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.ബൽരാജിന്റെ പൊതുപര്യടനം കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചോയ്യങ്കോട് നിന്നും തുടങ്ങി. പി.ആർ.സുനിൽ ഉദ്ഘാടനം ചെയ്തു.വിവിധ സ്ഥലങ്ങളിൽ വി.കുഞ്ഞിക്കണ്ണൻ ബളാൽ, കെ.കെ.വേണുഗോപാൽ, കിനാനൂർ പ്രമോദ് വർണ്ണം, ഷിബു പാണത്തൂർ, എസ്.കെ.ചന്ദ്രൻ, ചന്ദ്രൻ പൈക്ക, മധു വട്ടിപ്പുന്ന, രജനി ദേവി, കെ.എസ്.പ്രീതി, വൈശാഖ് മാവുങ്കാൽ എന്നിവർ സംസാരിച്ചു., എം.പ്രദീപ് കുമാർ, പ്രശാന്ത് സൗത്ത്, വി.എം.സി പത്മനാഭൻ, വിനോദ് തലയടുക്കം സാജൻ പുഞ്ച സന്തോഷ് കണ്ണീർവാടി, ഇന്ദുലേഖ, സി കുമാരൻ ,ഹരി കിണാവൂർ, ബാലൻ മണിയറ, രവി മാടക്കത്ത്, രാമകൃഷ്ണൻ, എം.ദിനേശൻ, സന്തോഷ് പുതുക്കുന്ന്, രാമചന്ദ്രൻ, ഉദയൻ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.