ജോൺ
Saturday 28 March 2026 12:55 AM IST
കോടഞ്ചേരി: കുരീക്കാട്ടിൽ ജോൺ (79) നിര്യാതനായി. ഭാര്യ: മേരി മേമാട്ട് (ശാന്തി നഗർ) കുടുംബാംഗം.
മക്കൾ: ഷീജ, ഷീന , ഷീല, ഷിമില. മരുമക്കൾ: ഷാജി കൊല്ലിയിൽ, കക്കാടംപൊയിൽ, ജോൺസൺ കുഴിക്കാട്ടിൽ വടുവൻചാൽ, ജോൺസൺ പുലിമലയിൽ കോടഞ്ചേരി,ഷിബു വെട്ടുകല്ലുംപുറത്ത് വലിയകൊല്ലി.