ആയില്യംപൂജ നാളെ
Saturday 28 March 2026 12:29 AM IST
മണക്കാട്:പുതുക്കുളം ശ്രീനാഗരാജാ സ്വാമി ക്ഷേത്രത്തിലെ വിശേഷമായ ആയില്യംപൂജ ഞായറാഴ്ച നടക്കും. പുന് ഗണപതിഹോമം, 6.30 ന് നൂറുംപാലും വിതരണം 7.15 ന് ഉഷ:പൂജ, 8.00 ന് പാൽപ്പായസഹോമം, 9.00 ന് അഷ്ടനാഗപൂജ, 10.30 ന് ഉച്ചപൂജ തുടർന്ന് തളിച്ചുകൊട, 12.ന് നട അടയ്ക്കൽ, വൈകിട്ട് 4.30ന് നടതുറക്കൽ, 6 30ന് ദീപാരാധന തുടർന്ന് സർപ്പബലി .