കെ.എം. ഭാനുമതി

Friday 27 March 2026 11:27 PM IST
km bhanumathi

കാരംവേലി:​ കാവിനുമേമുറിയിൽ (സുരേഷ് ഭവൻ) കെ.എം. ഭാനുമതി (95- റിട്ട.ടീച്ചർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി) നിര്യാതയായി. സംസ്​കാ​രം നാളെ 3 മണിക്ക് വീട്ടുവള​പ്പിൽ. മ​ക്കൾ :​സുരേഷ് നാഥ്, സതീഷ്‌കുമാർ. മരു​മകൾ: സുലത ​(റിട്ട.ടീച്ചർ ഗവ:എൽ.പി.സ്‌കൂൾ കാരംവേലി).