ഉദയവർമ്മ

Friday 27 March 2026 11:28 PM IST
ഉദയവർമ്മ

കീഴ് വായ്പൂര് : കേന്ദ്ര ഗവ: റിട്ടയർ ഓഫീസർ ഇളമിലേകോവിലകം വീട്ടിൽ ഉദയവർമ്മ (അനിയൻ ചേട്ടൻ 80) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ചാലക്കുടി തെക്കേമഠം വീട്ടിൽ സത്യവതി വർമ്മ മക്കൾ: ബിന്ദു വർമ്മ, ബിജേഷ് വർമ്മ മരുമക്കൾ: രാജേന്ദ്ര വർമ്മ ( കോഴിക്കോട് ബാലുശ്ശേരി പാറക്കടവത്ത് കോവിലകം)ദീപിക വർമ്മ ( മാങ്കാവ് കോവിലകം കോഴിക്കോട്.