ലീലാമണിയമ്മ

Friday 27 March 2026 11:28 PM IST
leelamaniamma

പന്തളം: തോട്ടക്കോണം നെല്ലിപള്ളിൽ പരേതനായ ശിവരാമകാർണവരുടെ ഭാര്യ ലീലാമണിയമ്മ (95- തങ്കമ്മ ) നിര്യാതയായി. സംസ്‌കാ​രം നാളെ 3.ന്. മക്കൾ : ചന്ദ്രിക ദേവി, ആനന്ദവല്ലി, വിജയകുമാർ, ഗീതകുമാരി, ഉഷാകുമാരി . മരുമക്കൾ : ശിവശങ്കരപിള്ള, ശിവരാജൻ നായർ, അഖില, രവീന്ദ്രൻ പിള്ള, കുട്ടൻ ഉണ്ണി​ത്താൻ.