അ​ര​വി​ന്ദ​ൻ​

Saturday 28 March 2026 12:12 AM IST

കെ.എ​സ്.പു​രം: ക​ട​ത്തൂ​ർ​ ​ശ്രേ​യസ് ​തെ​ക്കേവീ​ട്ടി​ൽ​ അ​ര​വി​ന്ദ​ൻ​ (77, റി​ട്ട. ​സീ​നിയർ​ സൂ​പ്ര​ണ്ട്, കെ.എസ്.ബി.ഇ) നി​ര്യാ​ത​നായി. ഭാര്യ: ഗി​രി​ജ​. മ​ക്ക​ൾ: അ​മൃ​ത് അ​ര​വി​ന്ദ് (ബി.എസ്.എൻ.എൽ), ​ജി​.ആ​തി​ര (റ​വ​ന്യു​ വ​കു​പ്പ്). മ​രു​മ​ക​ൾ​: ഡി.​അ​നി​ഷ​ (വാ​ട്ട​ർ​ അതോറി​റ്റി​). പു​ല​കു​ളി​ അ​ടി​യ​ന്തി​രം​ ഏ​പ്രി​ൽ​ 11ന് രാ​വിലെ 8ന്​.