എ.എൻ പൊടിയൻ

Saturday 28 March 2026 12:13 AM IST

അമ്പലപ്പുഴ: വാടയ്ക്കൽ ജയേഷ് ഭവനിൽ എ.എൻ പൊടിയൻ (80) നിര്യാതനായി. ഭാര്യ: ബി.വിജയമ്മ. മക്കൾ: ജയേഷ് എ.പി, ജയ്ഷ.പി. മരുമക്കൾ: രാജി.ടി.കെ, സുരേഷ്. സഞ്ചയനം: വ്യാഴാഴ്ച പകൽ 8.30ന്.