കെ.കെ.ഷംസുദീൻ
Saturday 28 March 2026 12:23 AM IST
പുനലൂർ: റോസാർസ് വില്ലയിൽ കെ.കെ.ഷംസുദീൻ (84) നിര്യാതനായി. ഭാര്യ: പരേതയായ അദബിയാകുഞ്ഞ് (റിട്ട. അദ്ധ്യാപിക, പുനലൂർ ഗവ. ഹൈസ്കൂൾ). മക്കൾ: ഡോ. മുഹമ്മദ് ഷാഫി (ഇ.എം.എസ് ഹോസ്പിറ്റൽ, പത്തനാപുരം), പരേതനായ മുഹമ്മദ് റാഫി, ഡോ. രഹന.കെ.ഷംസുദീൻ (സയന്റിസ്റ്റ്, ഡി.ആർ.ഡി.ഒ, കൊച്ചി). മരുമക്കൾ: ഡോ. ജയ ഷാഫി (വിജയാസ് ഹോസ്പിറ്റൽ, കൊട്ടാരക്കര), ഷംല റാഫി, ഡോ. അബ്ദുൽ ഹക്കീം (റിട്ട. അസി. രജിസ്ട്രാർ, കുഫോസ്).