ഇന്ദിര എസ്.പിള്ള
Saturday 28 March 2026 12:25 AM IST
ചെന്നിത്തല: ഈഴക്കടവ് നെൽപ്പുരയിൽ ഇന്ദിര എസ്.പിള്ള (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭർത്താവ്: പരേതനായ ശിവരാമപിള്ള. സഞ്ചയനം ഏപ്രിൽ 1ന്.