ആർ.ഹ​രി​ദാ​സൻ

Saturday 28 March 2026 12:26 AM IST

കല്ലു​വാ​തുക്കൽ: മേ​വ​ന​ക്കോ​ണം ഊ​റ്റു​കു​ഴി ബീ​നാ​മ​ന്ദി​രത്തിൽ ആർ.ഹ​രി​ദാ​സൻ (85) നി​ര്യാ​ത​നായി. ഭാര്യ: എ​സ്.ശാ​ന്ത. മക്കൾ: പ​രേ​തയാ​യ ബീ​ന, അ​മ്പിളി, സ്വ​പ്‌​ന. മ​രു​മക്കൾ: സു​രേ​ഷ്​കു​മാർ (ന്യൂ​സ് ഏ​ജന്റ്, പ​രവൂർ), പ്ര​സന്നൻ. സ​ഞ്ച​യ​നം 30ന് രാ​വിലെ 6.30ന്.