പട്ടം ജി.രാമചന്ദ്രൻ നായർ അനുസ്മരണം
Saturday 28 March 2026 1:29 AM IST
തിരുവനന്തപുരം: എഴുത്തുകാരൻ പട്ടം ജി.രാമചന്ദ്രൻ നായരുടെ അനുസ്‌മരണം ശ്രേഷ്‌ഠ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു.സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷനായി.മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഡോ.വിളക്കുടി രാജേന്ദ്രൻ,അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്,കെ.എസ്.രാജശേഖരൻ,ശരത്ചന്ദ്രലാൽ,വേണു സരസ്വതി,ജോൺസൺ റോച്ച്,പട്ടം ബിനുചന്ദ്രൻ,അനിതാ ബിനുചന്ദ്രൻ എന്നിവർ പങ്കെടുത്തു.