അന്നക്കുട്ടി
Saturday 28 March 2026 5:36 PM IST
മൂവാറ്റുപുഴ: തോട്ടക്കര മുട്ടത്തുവാളായിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തോട്ടക്കര സെന്റ് ജോർജ്ജ്‌സ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എം.ജെ. ജോയി, എം.ജെ. ജോസ്, മേരി ജോസഫ്, അച്ചാമ്മ. മരുമക്കൾ: ടെസി, ഷാലി, പാവളോ, ബിജു.