അബുദാബിയിൽ ഇറാന്റെ ആക്രമണം, രണ്ടിടത്ത് തീപിടിത്തം

Sunday 29 March 2026 12:13 AM IST

അബുദാബിയിൽ ഇറാന്റെ ആക്രമണം, രണ്ടിടത്ത് തീപിടിത്തം.....

അബുദാബിയിൽ വീണ്ടും മിസൈൽ ആക്രമണം. ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ 5ഇന്ത്യക്കാർക്ക് പരിക്കേറ്റു. അബുദാബിയിൽ സാമ്പത്തിക മേഖലയായ കെസാദ് പരിസരത്താണ് തീപിടിത്തമുണ്ടായത്.