ശക്തമായി തിരിച്ചടിച്ച് ഇറാൻ; 12 അമേരിക്കൻ സൈനികർക്ക് പരിക്ക്
Sunday 29 March 2026 12:14 AM IST
ശക്തമായി തിരിച്ചടിച്ച് ഇറാൻ; 12 അമേരിക്കൻ സൈനികർക്ക് പരിക്ക് ........
സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമെന്നും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു