ഇറാനെതിരായ സൈനിക നീക്കത്തിനില്ലെന്ന് ജി.സി.സി

Saturday 28 March 2026 7:16 PM IST

ഇറാനെതിരായ സൈനിക നീക്കത്തിനില്ലെന്ന് ജി.സി.സി.....

ഗൾഫ് മേഖലയിൽ വർദ്ധിച്ചു വരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), സമാധാനത്തിന് മുൻഗണന നൽകുന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ചു