ഇസ്രയേലിനെ ഭസ്മമാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ
Sunday 29 March 2026 1:16 AM IST
ഇസ്രയേലിനെ ഭസ്മമാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ......
ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകി പാകിസ്താൻ രംഗത്ത്. ഇറാനിലോ മറ്റെവിടെയെങ്കിലുമോ ഉള്ള തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാലത് കടുത്ത പ്രതികരണത്തിന് വഴിവെക്കുമെന്നാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്