ആർ. രാധാകൃഷ്ണൻ നായർ

Sunday 29 March 2026 1:41 AM IST

ളാക്കാട്ടൂർ : വയലിൽ ആർ. രാധാകൃഷ്ണൻ നായർ (രാജു,65) നിര്യാതനായി. ഭാര്യ മറ്റക്കര കുപ്പമല കുടുംബാംഗം സിന്ധു. മക്കൾ: ശില്പ (അയർലണ്ട് ), ശിവാനി (സിദ്ധാർത്ഥ നഴ്സിംഗ് കോളേജ് ബാംഗ്ലൂർ). മരുമകൻ: അഭിജിത്ത്(അയർലണ്ട്). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.