എം.വി. ബേബി

Saturday 28 March 2026 7:49 PM IST

കുറുപ്പംപടി: രായമംഗലം മാണിയാട്ട് എം.വി. ബേബി (73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് കുറുപ്പംപടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെസി. മക്കൾ: ജിജിത്, ജിനിത്. മരുമക്കൾ: അലീന, ഹണി.