അന്നക്കുട്ടി

Saturday 28 March 2026 7:58 PM IST

കോതമംഗലം: ഉപ്പുകുളം മണ്ണൂകുളങ്ങര പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം നാളെ 11ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ലൂസി എഫ്.എം.എ (ഇറ്റലി), ഫാ. ജോസ് (ഗോഹട്ടി രൂപത, അസാം), ലിസി, സിസ്റ്റർ ആൻസി എഫ്.ഡി.എസ്.എച്ച്‌.ജെ (പുന്നവേലി), ജയിസൺ, ജയിൻ, ജെസീന്ത, ജാൻസി. മരുമക്കൾ: ജോർജ്, ജൂലി, ടോമി.