അമ്മിണി ജോസഫ്

Sunday 29 March 2026 12:42 AM IST

പള്ളിക്കത്തോട് :അമ്പഴത്തും കുന്ന് ഈട്ടിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (71) നിര്യാതയായി. മക്കൾ : ഉഷ, ശോഭ, അനിൽ. മരുമക്കൾ : പരേതനായ തങ്കച്ചൻ, സിബി, മായ സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.