ആൻസി
Saturday 28 March 2026 9:22 PM IST
കമ്പംമെട്ട്: അച്ചക്കട കൊച്ചുകുടിയിൽ വീട്ടിൽ ടോമിച്ചന്റെ ഭാര്യ ആൻസി (52) നിര്യാതയായി. സംസ്‌കാരം പിന്നീട് കമ്പംമെട്ട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോം ടോമിച്ചൻ, അരുണിമ.