അനിമോൾ

Saturday 28 March 2026 9:50 PM IST
അനിമോൾ

രാജാക്കാട്: ചെരുപുറം മുകളേൽ ജോയിയുടെ മകൾ അനിമോൾ (40) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് എൻ.ആർ സിറ്റി സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. മാതാവ്: ആൻസി. സഹോദരങ്ങൾ: സിജോ, ജോസഫ്.