അന്നമ്മ സൈമൺ
Saturday 28 March 2026 11:43 PM IST
ചേർത്തല:തണ്ണീർമുക്കം കണ്ണങ്കര നെല്ലിശ്ശേരിൽ പരേതനായ സൈമണിന്റെ ഭാര്യ അന്നമ്മ സൈമൺ (മങ്ക–90) നിര്യാതയായി. മക്കൾ:ജോയ് സൈമൺ, ഫാ.ജോസ് നെല്ലിശ്ശേരിൽ(ഡോൺ ബോസ്‌കോ സ്‌കൂൾ, മണിപ്പൂർ), സാബു,ജിമ്മിച്ചൻ (യു.കെ),ഷാജി, തങ്കച്ചൻ. മരുമക്കൾ: ചിന്നമ്മ ജോയി, സെലിന സാബു , സുമ ജിമ്മിച്ചൻ, മോളി ഷാജി, മരീന തങ്കച്ചൻ.