രാഘവൻ

Saturday 28 March 2026 11:47 PM IST

പൂപ്പത്തി: മാളിയേയ്ക്കൽ ഇറ്റാമൻ മകൻ രാഘവൻ (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9. 30ന് സ്വവസതിയിൽ. ഭാര്യ : അംബിക. മകൻ: വിനോദ്. മരുമകൾ: ബിന്ദു.