എം. വി​ജ​യ​ച​ന്ദ്രൻ

Saturday 28 March 2026 11:47 PM IST

ക​രി​ക്കോ​ട്: പേ​രൂർ കി​ഴ​ക്കേ​വി​ള വീ​ട്ടിൽ എം. വി​ജ​യ​ച​ന്ദ്രൻ (91, റി​ട്ട. ജീ​വ​ന​ക്കാ​രൻ എ​സ്.എൻ. പോ​ളി​ടെ​ക്‌​നി​ക്, കൊ​ട്ടി​യം) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാ​ര്യ: വി. വ​ള്ളി​യ​മ്മ. മ​ക്കൾ: വി. ജ​യ​കു​മാർ, വി. അ​നിൽ കു​മാർ, വി. ശ്രീ​വി​ദ്യ, വി. ശ്രീ​ക​ല. മ​രു​മ​ക്കൾ: എ​സ്. ബി​ന്ദു, എൻ. ലീ​ന, ബി. ശ്രീ​കു​മാർ, വി. ബിൻ​സ്.