എൻ. രവീന്ദ്രൻ
Saturday 28 March 2026 11:49 PM IST
ശൂരനാട് തെക്ക്: ജവഹർ നവോദയ വിദ്യാലയ റിട്ട. പ്രിൻസിപ്പൽ ഇഞ്ചക്കാട് വിളയശേരിൽ എൻ. രവീന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണീ ഭായി. മക്കൾ: രശ്മി (പി.ഡബ്ല്യുഡി, കൊല്ലം), ഋതു (ബംഗളൂരു). മരുമക്കൾ: എസ് ഷിബുലാൽ, എസ്. ശൈലേഷ്. സഞ്ചയനം: ഏപ്രിൽ 2ന് രാവിലെ 8ന്.