ബീവാത്തു
Saturday 28 March 2026 11:49 PM IST
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി പള്ളിക്ക് തെക്ക് വശം (കടവിനടുത്ത്) താമസിക്കുന്ന കൊളങ്ങരകത്ത് പരീത് ഭാര്യ ബീവാത്തു (70) നിര്യാതയായി. മക്കൾ: ഹുസൈൻ, ഷമീറ, റസിയ. മരുമക്കൾ: ഫസലു, ഷരീഫ. ഖബറടക്കം നടത്തി.