ആ​ന​ന്ദ​ ഭാ​യ്

Saturday 28 March 2026 11:52 PM IST

കല്ലേലി​ഭാ​ഗം​: ആ​ന​ന്ദ​ഭ​വ​നി​ൽ​ (അ​ക്ഷ​ര​മു​റ്റം​) പരേത​നാ​യ​ ക​രു​ണാ​ക​ര​ന്റെ ഭാ​ര്യ​ ആ​ന​ന്ദ​ ഭാ​യ് (89)നി​ര്യാ​ത​യാ​യി​. സം​സ്‌കാ​രം​ ഇ​ന്ന് ഉച്ച​യ്ക്ക്​ 2ന് കൂ​മ്പി​ല്ലാ​ക്കാ​വ് ​ക്ഷേത്ര​ത്തി​നു​ സമീ​പ​മു​ള്ള,​ മ​ക​ന്റെ വീ​ട്ടു​വ​ള​പ്പി​ൽ​. മ​ക്ക​ൾ:​ ശി​വ​രാ​ജ​ൻ​, ശ്രീദേവി​, ശ്രീ​കു​മാ​രി,​ ശ്രീ​കു​മാ​ർ,​ ശ്രീ​കാ​ന്ത്. മ​രു​മ​ക്ക​ൾ:​ പ​രേത​യാ​യ ​പ്രീ​ത​, സുരേഷ് ബാ​ബു,​ വി​ജ​യ​ൻ​, പ്രി​യ​, ര​മ്യ.​