ആഗ്‌നസ്
Sunday 29 March 2026 2:41 PM IST
പേരാമംഗലം : കാഞ്ഞിരത്തിങ്കൽ ജേക്കബ് ഭാര്യ ആഗ്‌നസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പേരാമംഗലം സെന്റ് മേരീസ് ദേവാലയത്തിൽ. മക്കൾ : ജോയ്, ആലീസ്, ലിന്റ (സി.ധന്യ സി.എസ്.സി) ഗ്രേസി, ജോജോ. മരുമക്കൾ : ലിസി, ജോസ്, ജോസഫ്, ജോളി.