കെ.എൻ.രാജേന്ദ്രൻ

Monday 30 March 2026 12:18 AM IST

കോട്ടയം : കണിയാരത്തുങ്കൽ കെ.എൻ.രാജേന്ദ്രൻ (തമ്പി, 76) നിര്യാതനായി. ഭാര്യ : രേണുക പാലാപ്പറമ്പിൽ ചങ്ങനാശേരി. മക്കൾ : ബിറ്റ, ബ്രയിറ്റ്. മരുമക്കൾ : സൂര്യാമോൾ എം.എസ്, സൗമ്യ ബാലൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.