പി.എസ്.തോമസ്
Monday 30 March 2026 12:06 AM IST
കാഞ്ഞാർ: പനന്താനത്ത് പി.എസ് തോമസ് (89) നിര്യാതനായി. മക്കൾ: ഗ്രേസ് ജെയിംസ്, ലിസി സെബാസ്റ്റ്യൻ, മേഴ്സി ജോസഫ് , ബിൻസി ജോർജ്, ഡോ.നവീൻ തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ: പി.ജെ ജെയിംസ് (പാലിയത്ത്, ആയവന), റ്റി.എം സെബാസ്റ്റ്യൻ (തുരുത്തിപ്പാറ, അലങ്കാർ ട്രേഡേഴ്സ്, നിലമ്പൂർ), കെ .ജെ ജോസഫ് കുന്നംകോട്, ജോർജ് ജോസഫ് (നമ്പ്യാപറമ്പിൽ, ലിന ഓട്ടോമൊബൈൽസ്, തൊടുപുഴ ), ഡോ.റോസ് ലിൻഡ (തറപ്പേൽ പാല, ഓസ്‌ട്രേലിയ). സംസ്‌കാരം നാളെ രാവിലെ 10ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ.