പുഷ്പലത
Monday 30 March 2026 12:07 AM IST
ചേനപ്പാടി : ഇലവുങ്കൽ സഹദേവൻ നായരുടെ ഭാര്യ പുഷ്പലത (63) നിര്യാതയായി. ചിറക്കടവ് പറൂർ കുടുംബാംഗം. മക്കൾ: രാഹുൽ, രോഹിത്ത്. മരുമക്കൾ : സൗമ്യ സൗപർണിക (സീതത്തോട് ), ഗ്രീഷ്മ ഭഗവതിയാനിക്കൽ (ശാസ്തമംഗലം). സംസ്‌കാരം നടത്തി. സഞ്ചയനം ഏപ്രിൽ 2 ന് രാവിലെ 7.30 ന്.