എം.പി. ഐസക്ക്
Sunday 29 March 2026 5:31 PM IST
കുറുപ്പംപടി: ഓടയ്‌ക്കാലി മേനോത്തുമാലിൽ എം.പി. ഐസക്ക് (86)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി (പായിപ്ര അരികുപുറത്ത് കുടുംബാംഗം). മക്കൾ: ജൂബി ജോയി, ജോബി ഐസക്ക് (അശമന്നൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ജിബി ഐസക്ക് (ഡി.പി. വേൾഡ്, കൊച്ചി). മരുമക്കൾ: ജോയി കെ.പി, ബിനി ജോബി (കോ ഓപ്പറേറ്റീവ് സൊസൈറ്റി, എടത്തല), രമ്യ ജിബി.