രാഘവൻ അടിയോടി
Sunday 29 March 2026 8:00 PM IST
പയ്യന്നൂർ: കൊക്കാനിശ്ശരി അടയോടി വീട്ടിൽ രാഘവൻ അടിയോടി (78) മുംബൈയിൽ നിര്യാതനായി. പരേതരായ പരിയാച്ചേരി കുഞ്ഞമ്പു പൊതുവാളുടെയും പാർവ്വതി പിള്ളയാതിരി അമ്മയുടെയും മകനാണ്. ഭാര്യ: മുണ്ടയാട്ട് മീനാക്ഷി രാഘവൻ. മകൾ: ഡോ. മുണ്ടയാട്ട് ജ്യോതി രാഘവൻ (യു. എസ്. എ.). സഹോദരങ്ങൾ: കമലാക്ഷൻ അടിയോടി (എൽ. ഐ.സി., പയ്യന്നൂർ), ഹരിദാസ് അടിയോടി (മുംബൈ), സുമിത്രൻ അടിയോടി (റിട്ട. ഡെവ. ഓഫീസർ, എൽ.ഐ.സി.), ദാമോദരൻ അടിയോടി (മുംബൈ), പരേതനായ കുഞ്ഞികൃഷ്ണൻ അടിയോടി .