എ ക്ലാസ് മണ്ഡലം ഉറപ്പിച്ച് ബി.ജെ.പി, മാറ്റത്തിന്റെ കാറ്റ് വീശി മോദി പാലക്കാട്ട്...

Monday 30 March 2026 12:36 AM IST

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്ടെത്തി. മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ മോദി ആയിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന റോഡ്‌ഷോയായാണ് എൻ.ഡി.എ പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് എത്തിയത്. ബി.ജെ.പി തങ്ങളുടെ എ ക്ലാസ് മണ്ഡലമായി പ്രഖ്യാപിച്ച് ശക്തമായ പ്രചാരണം നടത്തുന്ന സ്ഥലമാണ് പാലക്കാട്