കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്
Monday 30 March 2026 1:38 AM IST
തിരുവനന്തപുരം: മരുതൻകുഴി ടോം ആൻഡ് ജെറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ രണ്ട് മുതൽ 13 വയസ് വരെയുള്ള കുട്ടികൾക്കായി സ്മാർട്ട് സമ്മർ ക്യാമ്പ് 2026 സംഘടിപ്പിക്കുന്നു. ചിത്രരചന,ആർട്ട്,ക്രാഫ്റ്റ്, ഡാൻസ്,ഫാഷൻ ഷോ, കരാട്ടെ,യോഗ,ഗെയിംസ്,മോഡലിംഗ്,സ്റ്റഡി ടൂർ,വ്യക്തിത്വ വികസനം,നേതൃത്വ പരിശീലനം,ഈസി മാത്സ് എന്നിവയാണ് ക്യാമ്പിലെ പ്രധാന വിഭാഗങ്ങൾ. പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും ലഭിക്കും. ഫോൺ: 62824 81328, 80897 83296.