അവധിക്കാല കരാട്ടെ ക്യാമ്പ്
Monday 30 March 2026 1:39 AM IST
നെടുമങ്ങാട്: മാസ് ഒയാമാസ് ക്യോകുഷിൻകായ് കാൻ മത്സുഷിമ ജപ്പാൻ കരാട്ടെ തിരുവനന്തപുരം ജില്ലാ ചീഫ് സെൻസായി രാജീവ്.ജി.എസിന്റെ കീഴിൽ നെടുമങ്ങാട് നെട്ട എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തിനു സമീപം ഏപ്രിൽ 4 മുതൽ കരാട്ടെ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും. ലേഡീ ഇൻസ്ട്രക്ടർമാരുടെ സേവനമുണ്ട്. ഫോൺ : 9447388131,9745272525.