ആശാൻ ആശയവേദി
Monday 30 March 2026 1:41 AM IST
കടയ്ക്കാവൂർ:കായിക്കര ആശാൻ സ്മാരകവും ആശാൻ ജന്മശദാബ്ദി ഗ്രന്ഥശാലയും സംയുക്തമായി ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിമാസപരിപാടിയിൽ കെ.സുരേന്ദ്രന്റെ ''മരണം ദുർബ്ബലം " എന്ന നോവലിനെ ആസ്പദമാക്കി രാമചന്ദ്രൻ കരവാരം പ്രബന്ധം അവതരിപ്പിച്ചു. രാധാകൃഷ്ണൻ വക്കം,കെ.രാജചന്ദ്രൻ, പ്രകാശ് വക്കം,സലിം ചാന്നാങ്കര,കുസുമം,ജെയിൻ വക്കം എന്നിവർ സംസാരിച്ചു. വെട്ടൂർ ശശി,അശോകൻ കായിക്കര , ശാർക്കര കൃഷ്ണൻകുട്ടി,രാജചന്ദ്രൻ,കുസുമം എന്നിവർ സംസാരിച്ചു. ഡോ ഭൂവനേന്ദ്രൻ മോഡറേറ്ററായിരുന്നു